കൊച്ചി: എല്‍ഡിഎഫിന്റെ വിവാദ പരസ്യത്തില്‍ വിമര്‍ശനവുമായി സുപ്രഭാതം വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍. പത്രത്തിന്റെ പ്ര...
കൊച്ചി: എല്‍ഡിഎഫിന്റെ വിവാദ പരസ്യത്തില്‍ വിമര്‍ശനവുമായി സുപ്രഭാതം വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു.
പരസ്യം ബിജെപിക്ക് ഗുണകരമായി. സന്ദീപ് വാര്യരുടെ മാറ്റം എന്ത് കൊണ്ട് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: LDF, Controversial Ad
COMMENTS