തിരുവനന്തപുരം: സര്‍ക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്ന പ്രശ്‌നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്ക് പോലും സര്‍ക്കാരിന്മേല്...
തിരുവനന്തപുരം: സര്‍ക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്ന പ്രശ്‌നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്ക് പോലും സര്‍ക്കാരിന്മേല്‍ നിയന്ത്രണമില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
പത്തുവര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി സീപ്ലെയ്ന്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത സി.പി.എമ്മാണ് ഇപ്പോള്‍ സീപ്ലെയിനിന്റെ പിതൃത്വം ഏറ്റെടുക്കുന്നതെന്നും കാപട്യമാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
Key Words: Kerala Government, Criticism. VD Satheesan
COMMENTS