തിരുവനന്തപുരം: കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ ബിജെപി എംഎല്‍എയെന്ന് കേരള പൊലീസ്. കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്റെ മൊഴിയെ അ...
തിരുവനന്തപുരം: കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ ബിജെപി എംഎല്‍എയെന്ന് കേരള പൊലീസ്. കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സംഘടന സെക്രട്ടറി എം.ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവര്‍ കള്ളപ്പണം കൈകാര്യം ചെയ്‌തെന്ന് പൊലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്നും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാന്‍ ഇഡിയോട് ആവശ്യപ്പെട്ടാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്നും സൂചനകള്‍.
Key Words: Karnataka BJP MLA, Kodakara black money Case
COMMENTS