തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇരു മുന്നണികളും ...
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇരു മുന്നണികളും ചേര്‍ന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയം തെറ്റായി പോയെന്ന് വ്യക്തമാക്കണമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇരു മുന്നണികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് വഖഫ് ബോര്‍ഡ് ഉന്നയിച്ചിട്ടുള്ള അവകാശവാദം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Key Words: K Surendran, Munambam Issue
COMMENTS