കണ്ണൂര്‍: ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ രവി ഡിസിയുടെ മൊഴിയെടുത്തു. ഡിവൈഎസ്പി കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എടുത്തത്. പുസ്തക ...
കണ്ണൂര്‍: ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ രവി ഡിസിയുടെ മൊഴിയെടുത്തു. ഡിവൈഎസ്പി കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എടുത്തത്. പുസ്തക പ്രസിദ്ധീകരണത്തിന് ജയരാജും ആയി ഡിസി ബുക്‌സിന് രേഖാമൂലമുള്ള കരാറില്ലായെന്ന് മൊഴി നല്‍കിയതായിട്ടാണ് സൂചന. മൊഴിയെടുപ്പ് 2 മണിക്കൂറുകളോളും നീണ്ടു.
ഇ.പി. ജയരാജനുമായി ഡി.സി. ബുക്സിനു കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മുമ്പ്, നവംബര്‍ 21ന് ഇ പി ജയരാജന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
Key words: EP Jayarajan, Autobiography Controversy, Ravi DC's Statement
COMMENTS