ആലപ്പുഴ: എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറ...
ആലപ്പുഴ: എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയും കായംകുളം എം എസ് എം കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അസ്ലമിനെതിരായ എസ് എഫ് ഐ - ഡി വൈ എഫ് ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
ആലപ്പുഴ ജില്ലയിലെ മുഴുവന്‍ കോളേജുകളിലും കായംകുളം നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Key Words: Education Bandh, KSU, Alappuzha District
COMMENTS