ബംഗാള്‍ ഉള്‍ക്കടല്‍ തീവ്രന്യുനമര്‍ദം അതിതീവ്രന്യുനമര്‍ദമായി ശക്തിപ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത. സൗദി അറേബ്...
ബംഗാള്‍ ഉള്‍ക്കടല്‍ തീവ്രന്യുനമര്‍ദം അതിതീവ്രന്യുനമര്‍ദമായി ശക്തിപ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത. സൗദി അറേബ്യ നിര്‍ദേശിച്ച ഫെയിഞ്ചല്‍ എന്ന പേരിലാവും ചുഴലിക്കാറ്റ് അറിയപ്പെടുക.
ചുഴലിക്കാറ്റ് ശ്രീലങ്കന്‍തീരം തൊട്ട ശേഷം തമിഴ്‌നാട് തീരത്തേക്കു നീങ്ങും. ഈ സീസണിലെ രണ്ടാമത്തെയും ഈ വര്‍ഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണ് ഫെയിഞ്ചല്‍.
കേരളത്തില്‍ സാധാരണ മഴ സാധ്യത. മധ്യതെക്കന്‍ കേരളം പൊതുവെ മേഘാവൃതമായിരിക്കും.
Key Words: Cyclone, Feinchal
COMMENTS