ആലപ്പുഴ: സി പി എം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ബിപിന്‍ സി ബാബു ബി ജെ പിയില്‍. വിഭാഗീയതയെ തുടര്‍ന്നാണ്...
ആലപ്പുഴ: സി പി എം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ബിപിന്‍ സി ബാബു ബി ജെ പിയില്‍. വിഭാഗീയതയെ തുടര്‍ന്നാണ് ബിപി.ന്‍ സി ബാബു പാര്‍ട്ടി വിട്ടത്.
സന്ദീപ് വാരിയര്‍ പാര്‍ട്ടി വിട്ടതും പാലക്കാട്ടെ തോല്‍വിയും മൂലം കടുത്ത പ്രതിസന്ധിയിലായ ബിജെപി നേതൃത്വത്തിന് ഏറെ ആശ്വാസമാണ് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ കടന്നുവരവ്.
ബി ജെ പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിപിന് അംഗത്വം നല്‍കിയത്. ശോഭാ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Key Words: CPM, Bipin C Babu, BJP
COMMENTS