ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടല്‍. ശ്രീനഗര്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ്...
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടല്‍. ശ്രീനഗര്‍, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍. അനന്തനാഗില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയില്‍ മുപ്പതിടങ്ങളില്‍ സൈന്യത്തിന്റെ തെരച്ചില്‍ നടപടികള്‍ തുടരുകയാണ്. ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.
Key Words: Jammu and Kashmir, Troops, Terrorists
COMMENTS