ന്യൂഡല്‍ഹി: പൊലീസും എന്‍ഐഎയും ഫൊറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന തുടരുകയാണ്. രാവിലെ 11.48നാണ് സ്‌ഫോടനം നടന്നുവെന്ന വിവരം പൊലീസിനു ലഭിക്ക...
ന്യൂഡല്‍ഹി: പൊലീസും എന്‍ഐഎയും ഫൊറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന തുടരുകയാണ്.
രാവിലെ 11.48നാണ് സ്‌ഫോടനം നടന്നുവെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. പ്രശാന്ത് നഗറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപം നേരത്തെ സ്‌ഫോടനമുണ്ടായിരുന്നു.
എന്നാല്‍ അത് ആസൂത്രിത സ്‌ഫോടനമല്ലെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.
സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ജീവഹാനിയോ പരുക്കുകളോ ഇല്ല. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Key Words: Blast, PVR Theate, Delhi, Prashant Vihar

							    
							    
							    
							    
COMMENTS