സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് സീറ്റില്‍ ലീഡ് നില മാറി മറിയുന്നു. തുടക്കത്തില്‍ ലീഡ് ചെയ്യുകയും തുടര്‍ന്നു ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് സീറ്റില്‍ ലീഡ് നില മാറി മറിയുന്നു. തുടക്കത്തില്‍ ലീഡ് ചെയ്യുകയും തുടര്‍ന്നു പിന്നിലേക്കു പോവുകയും ചെയ്ത ബി ജെ പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ മുന്നിലേക്കു വന്നു.
പോസ്റ്റല്‍ വോട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 67 വോട്ടിനു മുന്നിലായിരുന്നു.
അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ സി കൃഷ്ണകുമാര്‍ 400 വോട്ടിനു മുന്നിലാണ്. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ പറയുന്നത്.
Summary: In the Palakkad seat where the by-election was held, the lead is changing. BJP candidate C Krishnakumar, who initially led and then fell behind, came forward.
COMMENTS