കൊച്ചി : ലൈംഗിക പീഡന കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നടന്‍ സിദ്ദിഖിന്റെ കേസില്‍ പരാതി നല്‍കാന്‍ വൈകിയത് ചൂണ...
കൊച്ചി : ലൈംഗിക പീഡന കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നടന്‍ സിദ്ദിഖിന്റെ കേസില്‍ പരാതി നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധി മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്.
10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി. ഇതിനു പുറമെ, കര്‍ശനമായ ജാമ്യ ഉപാധികളും പുറപ്പെടുവിച്ചിട്ടുണ്ട്.
Key Words: Actor Baburaj, Anticipatory Bail, Sexual Harassment Case
 

 
							     
							     
							     
							    
 
 
 
 
 
COMMENTS