ചെന്നൈ: തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി ആന്റണി രാജു. കോടതി വിധിയില്‍ യാതൊരു ആശങ്ക...
ചെന്നൈ: തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി ആന്റണി രാജു. കോടതി വിധിയില്‍ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം തനിക്കുതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അതില്‍ ആശങ്കയോ ഭയമോ ഇല്ലെന്നും വ്യക്തമാക്കിയ ആന്റണിരാജു, ഇത്തരം പ്രതിസന്ധികളാണ് തന്നെ കൂടുതല്‍ കരുത്തനാക്കിയതെന്നും മാധ്യമങ്ങളോടു പറഞ്ഞു.
Key Words: Antony Raju, Case
COMMENTS