കൊച്ചി: താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ഓഫിസില്‍ കേരള പിറവി ആഘോഷം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് താര സംഘടന ...
കൊച്ചി: താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ഓഫിസില്‍ കേരള പിറവി ആഘോഷം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് താര സംഘടന അമ്മ പൊതുപരിപാടി സംഘടിപ്പിച്ചത്.
അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്നും, അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയെന്നും പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
Key Words: AMMA, New Committee, Mohanlal, Suresh Gopi


COMMENTS