കോഴിക്കോട് : നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസകോശ രോഗത്തിന് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് ...
കോഴിക്കോട് : നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസ്സായിരുന്നു.
ശ്വാസകോശ രോഗത്തിന് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. നടൻ ബാലൻ കെ നായരുടെ മകനാണ്.
1983 ൽ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ഈ പുഴയും കടന്ന്, ചെങ്കോൽ, ഉത്തമൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു മേഘനാഥനെ തേടി എത്തിയത്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
സുസ്മിതയാണ് ഭാര്യ. മകൾ പാർവതി.
Keywords Meghanathan, Movie, Actor, Balan K Nair
COMMENTS