ജെറുസലേം: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ സേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മരണം ഔദ്യോഗികമായി...
ജെറുസലേം: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ഇസ്രായേൽ സേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് പരിശോധനകൾ നടന്നുവരികയാണെന്ന് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രായേൽ തലയ്ക്കു വിലയിട്ടിരുന്ന ഭീകരരിൽ ഏറ്റവും പ്രധാനിയാണ് സിൻവർ.
ഇസ്രായേലിനെ യുദ്ധത്തിലേക്ക് വലിച്ചിട്ട തീവ്രവാദി ആക്രമണത്തിന് പിന്നിൽ യഹ്യ സിന്‍വറുടെ ബുദ്ധിയായിരുന്നു.
Keywords : Israel, Hamas, Yahya Sinvar
COMMENTS