തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾ അദ്യക്ഷര മധുരം നുണഞ്ഞു. കേരളത്തിലും പുറത്തും വിവിധ ക്ഷേത്രങ്ങളിലും സാംസ്കാര...
തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾ അദ്യക്ഷര മധുരം നുണഞ്ഞു.
കേരളത്തിലും പുറത്തും വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ ആറര മുതൽ തുടങ്ങി.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, തിരുവനന്തപുരം തുഞ്ചൻപറമ്പ്, ആശാൻ സ്മാരകം തുടങ്ങിയ കേന്ദ്രങ്ങളിൽ എല്ലാം എഴുത്തിനിരുത്ത് പുരോഗമിക്കുകയാണ്.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ആദ്യക്ഷരം കുറിക്കാൻ നൂറുകണക്കിന് കുരുന്നുകളാണ് എത്തിയത്.
COMMENTS