തിരുവനന്തപുരം: വര്‍ഗീയത ആളിക്കത്തിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് എ വിജയരാഘവന്‍. മുസ്ലീം സമുദായത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് മുസ്...
തിരുവനന്തപുരം: വര്‍ഗീയത ആളിക്കത്തിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് എ വിജയരാഘവന്‍. മുസ്ലീം സമുദായത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് മുസ്ലീം ലീഗ് ശ്രമം. ഇടതുപക്ഷത്തിന് മുസ്ലീം വിഭാഗങ്ങളുടെ വലിയ പിന്തുണയുണ്ട്. തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലീം വോട്ട് ബാങ്ക് ആണ് ലക്ഷ്യം. തദ്ദേശ നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയ്യുന്നത്. വിഷയങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. യു.ഡി.എഫും പൊതുവേ ലീഗിന്റെ തെറ്റായ പ്രവണതക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Key words: UDF, Communalism, A. Vijayaraghavan
COMMENTS