നസ്ലെന്‍ നായകനായി എത്തുന്ന 'ഐ ആം കാതലന്‍' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഗിരീഷ് എ ഡിയാണ് സംവിധാനം. നസ്ലെനൊപ്പം കഥാപാത്രങ്ങളായി ...
നസ്ലെന്‍ നായകനായി എത്തുന്ന 'ഐ ആം കാതലന്‍' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഗിരീഷ് എ ഡിയാണ് സംവിധാനം. നസ്ലെനൊപ്പം കഥാപാത്രങ്ങളായി ലിജോമോള്‍ ജോസ്, ദിലീഷ് പോത്തന്‍, അന്‍ഷിമ അനില്‍കുമാര്‍ വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അര്‍ഷാദ് അലി, ഷിന്‍സ് ഷാന്‍, ശരണ്‍ പണിക്കര്‍, അര്‍ജുന്‍ കെ, സനത്ത് ശിവരാജ് എന്നിവര്‍ എത്തുന്നു.
തിരക്കഥ സജിന്‍ ചെറുകയില്‍. ഗോകുലും ഗോപാലനും ഡോ. പോള്‍ വര്‍ഗീസും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് നിര്‍മിക്കുമ്പോള്‍ റിലീസ് നവംബര്‍ ഏഴിന് ആണ്. നസ്ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്തത്. പല വമ്പന്‍മാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ 136 കോടി നേട്ടമുണ്ടാക്കിയത്.
Key Words: Trailer, 'I Am Kathalan', ovie news
COMMENTS