തിരുവനന്തപുരം : കേരളത്തില്‍ മഴ തുടരും. മധ്യഅറബിക്കടല്‍ ന്യുനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി (Depression) ശക്തിപ്രാപിച്ചു. ഒമാന്‍ തീരത്തേക്കു ...
തിരുവനന്തപുരം: കേരളത്തില്‍ മഴ തുടരും. മധ്യഅറബിക്കടല്‍ ന്യുനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി
(Depression) ശക്തിപ്രാപിച്ചു. ഒമാന്‍ തീരത്തേക്കു നീങ്ങാന്‍ സാധ്യത. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. വീണ്ടും ശക്തിപ്രാപിച്ചു അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ പുതുച്ചേരി, വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തേക്കു നീങ്ങാന്‍ സാധ്യത. ഈ മേഖലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പോലെ മഴ തുടരും.
ഇന്നു രാവിലെ 8.00 ന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തു മികച്ച മഴ ലഭിച്ചു.
Key words: Rain, Kerala, Depression
COMMENTS