തിരുവനന്തപുരം: നിയമസഭയില്‍ പി വി അന്‍വര്‍ എം എല്‍ എയുടെ സ്ഥാനം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫിന്റെ സമീപമാണ് ...
മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫിന്റെ സമീപമാണ് അന്‍വറിന്റെ പുതിയ ഇരിപ്പിടം. സി പി എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു.
Key Words: PV Anwar, Opposition, Niyama Sabha
COMMENTS