കണ്ണൂര്‍: കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ സി പി എമ്മിന്റെ കൂടുതല്‍ നടപടികള്‍ ഉണ്ടാകില...
കണ്ണൂര്‍: കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ സി പി എമ്മിന്റെ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ഈ തീരുമാനത്തിന് അനുസരിച്ച് തുടര്‍ നടപടികള്‍ ആലോചിക്കും.
എല്ലാം നിയമപരമായ മുന്നോട്ടുപോകട്ടെ യെന്നും സി പി+എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.
അതിനിടെ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതി സ്ഥാനത്തുള്ള ദിവ്യ കീഴടങ്ങില്ലെന്നും സൂചനയുണ്ട്. ദിവ്യയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Key Words: PP Divya, CP
COMMENTS