ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി ഫൈനലിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട പരാതിയില്‍ തീരുമാനം വൈകും. കൂടുതല്‍ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാന...
ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി ഫൈനലിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട പരാതിയില്‍ തീരുമാനം വൈകും. കൂടുതല്‍ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാനുണ്ടെന്ന് എന്‍ ടി ബി ആര്‍ സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്. അപ്പീല്‍ കമ്മിറ്റി പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു.
പരാതികള്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി കേട്ടു. കമ്മിറ്റി വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.
Key Words: Nehru Trophy Boat Race, Complaint, Final
COMMENTS