തിരുവനന്തപുരം: യാത്ര അയപ്പു വേദിയില്‍വെച്ച് അഴിമതി ആരോപണം നേരിട്ട കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണം താന്‍ ഉള്‍പ്പെടുന്ന പൊതു പ്രവര്‍ത്...
തിരുവനന്തപുരം: യാത്ര അയപ്പു വേദിയില്‍വെച്ച് അഴിമതി ആരോപണം നേരിട്ട കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണം താന്‍ ഉള്‍പ്പെടുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് പാഠമാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍.
അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണിത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. സംഭവം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍ എല്ലാം തന്നെ പരിശോധിക്കും.
സഭയില്‍ റവന്യൂ മന്ത്രിയും ധനകാര്യ മന്ത്രിയും സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ കൊച്ചിയില്‍ പറഞ്ഞു.
Key words: Naveen Babu, Death, Politicians, Speaker AN Shamseer
 

 
							     
							     
							     
							    
 
 
 
 
 
COMMENTS