തിരുവനന്തപുരം: കൂറുമാറ്റ - കോഴ ആരോപണത്തിനിടെ എന്‍സിപിയില്‍ പോര് രൂക്ഷം. മന്ത്രിസ്ഥാനത്ത് നിന്ന് എ കെ ശശീന്ദ്രനെ പിന്‍വലിക്കണമെന്ന് പാര്‍ട്ട...
തിരുവനന്തപുരം: കൂറുമാറ്റ - കോഴ ആരോപണത്തിനിടെ എന്‍സിപിയില്‍ പോര് രൂക്ഷം. മന്ത്രിസ്ഥാനത്ത് നിന്ന് എ കെ ശശീന്ദ്രനെ പിന്‍വലിക്കണമെന്ന് പാര്‍ട്ടി യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ, എതിര്‍ത്ത് ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാര്‍.
പ്രതികരിക്കാനില്ലെന്ന് എ കെ ശശീന്ദ്രന്‍. മന്ത്രി സ്ഥാനത്തിനായി വീണ്ടും തോമസ് കെ തോമസ്. ഉപ തെരെഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കും മുന്നണിക്കും കത്ത് നല്‍കാന്‍ തീരുമാനം.
Key Words: Ministership, Corruption Allegation, NCP
COMMENTS