തിരുവനന്തപുരം: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ മേഖലകളില്‍ താമസിക്കുന്ന മലയാളികള്‍ വിദേശകാര്യ മന്ത്രാലയവും നോര്‍ക്ക റൂട്ട്സും (നോണ്‍ റസിഡന്റ് കേരളൈ...
തിരുവനന്തപുരം: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ മേഖലകളില്‍ താമസിക്കുന്ന മലയാളികള്‍ വിദേശകാര്യ മന്ത്രാലയവും നോര്‍ക്ക റൂട്ട്സും (നോണ്‍ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ്) പുറപ്പെടുവിച്ച സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച അഭ്യര്‍ത്ഥിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
Key Words: Malayalis in the Middle East, Ministry of External Affairs, Norka Roots
COMMENTS