കോഴിക്കോട്: മലപ്പുറം വിവാദ പരാമര്‍ശങ്ങളില്‍ വ്യക്തതവരുത്തി മുഖ്യമന്ത്രി. താരതമ്യേന കുറ്റകൃതൃങ്ങള്‍ കുറവുള്ള ജില്ലയാണ് മലപ്പുറമെന്നും മറിച്ചൊ...
കോഴിക്കോട്: മലപ്പുറം വിവാദ പരാമര്‍ശങ്ങളില്‍ വ്യക്തതവരുത്തി മുഖ്യമന്ത്രി. താരതമ്യേന കുറ്റകൃതൃങ്ങള്‍ കുറവുള്ള ജില്ലയാണ് മലപ്പുറമെന്നും മറിച്ചൊരു അഭിപ്രായം എല്‍.ഡി.എഫിനില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി, ഈ വിഷയത്തില്‍ ലീഗിനെ കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി ജയരാജന്റെ 'കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്നും പിണറായി വേദിയില്‍ വ്യക്തമാക്കി.
Key words: Malappuram Controversial Remarks, Pinarayi vijayan
COMMENTS