തിരുവനന്തപുരം: തോമസ് കെ തോമസ് എം എല്‍ എ തന്നെ നിയമസഭയ്ക്കകത്ത് വെച്ചോ പുറത്ത് വെച്ചോ സംസാരിച്ചിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ. ...
തിരുവനന്തപുരം: തോമസ് കെ തോമസ് എം എല്‍ എ തന്നെ നിയമസഭയ്ക്കകത്ത് വെച്ചോ പുറത്ത് വെച്ചോ സംസാരിച്ചിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ. ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണ്. താന്‍ ഇടത് പക്ഷത്ത് ജനിച്ചവനാണ്.
സമഗ്രമായ അന്വേഷണം വേണം. ആരും ഓലപ്പാമ്പ് കാട്ടി വിരട്ടണ്ട. അര്‍ഹിച്ചതൊന്നും എന്റെ പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല. യു ഡി എഫ് പല വാഗ്ദാനങ്ങളും തന്നിട്ടും പോയില്ല. എന്നും ഇടതു പക്ഷത്തിനൊപ്പമാണന്നും കോവൂര്‍ കുഞ്ഞുമോന്‍ കൊല്ലത്ത് പറഞ്ഞു.
Key Words: Kovoor Kunjumon, Thomas K Thomas MLA, NCP
COMMENTS