ബെയ്‌റൂട്ട്: യു.എന്‍ സമാധാനസംഘത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലബനനിലെ യൂനിഫ...
ബെയ്‌റൂട്ട്: യു.എന്‍ സമാധാനസംഘത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലബനനിലെ യൂനിഫില്‍ അംഗങ്ങള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ രണ്ട് അംഗങ്ങള്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. നകൗരയിലെ യു.എന്‍ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും കമ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്ന് യു.എന്നും സ്ഥിരീകരിച്ചു.
Key words: Israel, UN Peacekeepers , Attack
COMMENTS