തിരുവനന്തപുരം: അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റെങ്കില്‍ വയനാട്ടില്‍ പ്രിയങ്കയും തോല്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആളും...
തിരുവനന്തപുരം: അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റെങ്കില്‍ വയനാട്ടില്‍ പ്രിയങ്കയും തോല്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആളും ആരവുമായി ഇന്നലെ വന്നു റോഡ് ഷോ കഴിഞ്ഞ് എല്ലാവരും ടാറ്റാ ബൈബൈ പറഞ്ഞു പോയിയെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നോ രണ്ടോ തവണ കൂടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോണ്‍ഗ്രസ് റോഡ് ഷോയില്‍ വയനാട്ടുകാര്‍ കുറവായിരുന്നുവെന്നും കോഴിക്കോട് നിന്നും കോയമ്പത്തൂരില്‍ നിന്നും ആളുകളെ എത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Key Words: Rahul Gandhi, Amethi, Priyanka , Wayanad by election, Binoy Vishwam
COMMENTS