പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ഗോവാ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഇത്തരം ...
പത്തനംതിട്ട: അന്തരിച്ച കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ഗോവാ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഇത്തരം കേസുകള്‍ തെളിയിക്കുവാനുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ട്. പെട്ടെന്ന് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി നവീന്‍ ബാബുവിന്റെ വീട്ടുകാര്‍ക്കു കൂടി തൃപ്തിയാകത്തക്കവിധം നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Key words: Goa Governor, PS Sreedharan Pillai, Naveen Babu's death
COMMENTS