തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനു മുകളിലെ ചക്രവാതച്ചുഴി നാളെയോടെ ന്യുനമര്‍ദമായും ഒക്ടോബര്‍ 22 ന് തീവ്രന്യുനമര്‍ദമായും ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനു മുകളിലെ ചക്രവാതച്ചുഴി നാളെയോടെ ന്യുനമര്‍ദമായും ഒക്ടോബര്‍ 22 ന് തീവ്രന്യുനമര്‍ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യത. വ്യഴാഴ്ചയോടെ ഒഡിഷ - ബംഗാള്‍ തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ് ഖത്തര്‍ നിര്‍ദേശിച്ച ദന (Dana) എന്ന പേരിലാകും അറിയപ്പെടുക. കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കിഴക്കന്‍ മഴക്കു സാധ്യത. കൂടുതലും മലയോര മേഖലയില്‍ ലഭിക്കും.
Key Words: Cyclone Dana, Rain, Kerala Weather Update
COMMENTS