ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം വൈകി...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നായിരുന്നു പരാതി.
നേരത്തെ, കമ്മീഷനെതിരെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.
Key words: Congress, Election Commission
COMMENTS