പാലക്കാട്: പാലക്കാട് ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ അതിക്രൂരമായ റാഗിങ്ങ് നടന്നതായി പരാതി. എസ് സി, എസ് ടി കമ്മീഷനും പൊലീസിനും കോ...
പാലക്കാട്: പാലക്കാട് ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ അതിക്രൂരമായ റാഗിങ്ങ് നടന്നതായി പരാതി. എസ് സി, എസ് ടി കമ്മീഷനും പൊലീസിനും കോളേജ് പ്രിന്‍സിപ്പാളിനും വിദ്യാര്‍ത്ഥിയുടെ മാതാവ് പരാതി നല്‍കി. മൂപ്പതോളം പേരുടെ കാല്‍പ്പാദം നക്കിച്ചു. മൂത്രം ചേര്‍ത്ത മദ്യം വായിലൊഴിപ്പിച്ച് കുടിപ്പിച്ചു തുടങ്ങി അതിക്രൂരവും നടുക്കമുണ്ടാക്കുന്ന കാര്യങ്ങളുമാണ് പരാതിയിലുള്ളത്.
Key Words: Complaint, Brutal Ragging, Palakkad Engineering College
COMMENTS