കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ കാലം ചെയ്തു. 95 വയസായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി മലങ്കര യാക്കോബായ സഭയുടെ ശ...
കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ കാലം ചെയ്തു. 95 വയസായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായിരുന്നു വിടവാങ്ങിയത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
Key Words: Baselios Thomas, Passed away
COMMENTS