തിരുവനന്തപുരം: അജിത് കുമാറിനെ മാറ്റിയത് തൊലിപ്പുറത്തെ ചികിത്സയെന്ന് കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നുവെന്നും ഡിജിപിയുടെ ...
തിരുവനന്തപുരം: അജിത് കുമാറിനെ മാറ്റിയത് തൊലിപ്പുറത്തെ ചികിത്സയെന്ന് കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നുവെന്നും ഡിജിപിയുടെ റിപ്പോര്‍ട്ട് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അജിത് കുമാറിനെ മാറ്റിയത് എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഭരണപരമായ മാറ്റം മാത്രം. ഇത്രയും നിലവാരമില്ലാത്ത ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. സര്‍ക്കാരിനെക്കാള്‍ അസഹിഷ്ണുത നിയമസഭ സ്പീക്കര്‍ക്കാണെന്നും കെ സി വേണുഗോപാല്‍.
Key Words: Ajith Kumar, KC Venugopal
COMMENTS