ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാതെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക. 2003 നു ശേഷം ആദ്യമായിട്ടാണ് ലോക ഫുട്...
ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാതെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക. 2003 നു ശേഷം ആദ്യമായിട്ടാണ് ലോക ഫുട്‌ബോളിലെ ഈ സൂപ്പര്‍ താരങ്ങളില്‍ ഒരാളെങ്കിലുമില്ലാതെ മികച്ച ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു ള്ള 30 അംഗ പട്ടിക പുറത്തുവരുന്നത്. ഒക്ടോബര്‍ 28 നാണ് പുരസ്‌കാര പ്രഖ്യാപനം. മെസ്സി 8 തവണയും ക്രിസ്റ്റിയാനോ 5 തവണയും ബലോന്‍ ദ് ഓര്‍ നേടിയിട്ടുണ്ട്.
സ്പാനിഷ് താരങ്ങളായ വിനീസ്യൂസ്, റോഡി, കൗമാരതാരം ലമീന്‍ യമാല്‍, ഫ്രഞ്ച് താരം കിലിയന്‍ എംബപെ, ഇംഗ്ലിഷ് താരങ്ങളായ ഹാരി കെയ്ന്‍, ജൂഡ് ബെലിങ്ങാം, നോര്‍വേ താരം ഹാളണ്ട് തുടങ്ങിയവര്‍ ഇത്തവണ പട്ടികയില്‍ ഉണ്ട്.
Key words: Messi, Ronaldo, Ballon d'Or Award
COMMENTS