പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ...
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.
പി വി അന്‍വര്‍ എം എല്‍ എയുമായുള്ള വിവാദ ഫോണ്‍ കോളിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം എല്‍ എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. സുജിത്ത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡി ജി പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Key Words: Suspension, Sujith Das
COMMENTS