മുംബൈ: മഹാരാഷ്ട്ര സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ശില്‍പിയെ മഹാരാഷ്ട്ര പൊല...
മുംബൈ: മഹാരാഷ്ട്ര സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ശില്‍പിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പിയും കരാറുകാരനുമായ ജയദീപ് ആപ്തെയെയാണ് താനെ ജില്ലയിലെ കല്യാണില്‍ നിന്ന് മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് വലിയ പ്രതിമകള്‍ നിര്‍മിച്ച് പരിചയമില്ലെന്നും കല്യാണിലെ ഒരു ആര്‍ട്ട് കമ്പനിയുടെ ഉടമയാണെന്നും പൊലീസ് പറയുന്നു.
Key words: statue of Chhatrapati Shivaji, Statue Collapsed, Maharashtra
COMMENTS