തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടക്കുമെന്നും എല്‍ ...
തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടക്കുമെന്നും എല്‍ .ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
എ.ഡി.ജി.പി ക്കും പി. ശശിക്കുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്‍.ഡി.എഫ് പരിശോധിക്കുമെന്നും കണ്‍വീനര്‍ വ്യക്തമാക്കി. കോഴിക്കോട് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എല്‍.ഡി.എഫ്. കണ്‍വീനര്‍.
Key Words: PV Anwar, Allegations, LDF Convener, T.P. Ramakrishnan
COMMENTS