മലപ്പുറം : മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചു. സമ്പര്‍ക്കപട്ടികയിലെ 16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാ...
മലപ്പുറം : മലപ്പുറം ജില്ലയിലെ നിപ്പ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചു. സമ്പര്‍ക്കപട്ടികയിലെ 16 സാംപിളുകളുടെ ഫലം കൂടി നെഗറ്റീവായതിനു പിന്നാലെയാണ് ഈ തീരുമാനം.
സമ്പര്‍ക്കപട്ടികയില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ വരുന്ന 4 പേര്‍ ഉള്‍പ്പടെ സമ്പര്‍ക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീന്‍ നാളെ അവസാനിക്കും. 21 ദിവസമായിരുന്നു ഇവരുടെ ക്വാറന്റീന്‍. ഇതിനിടെ രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Key Words: Nipah, Restrictions, Malappuram
COMMENTS