ന്യൂഡല്‍ഹി: തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി നയന്‍താര. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ എക്സ് അക്കൗണ്ട് ഹാക...
ന്യൂഡല്‍ഹി: തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി നയന്‍താര. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയന്‍താര അറിയിച്ചത്.
തന്റെ അക്കൗണ്ടില്‍ അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകള്‍ കണ്ടാല്‍ അവഗണിക്കാനും താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു. 2023ലെ ഹിറ്റ് ചിത്രം ജവാന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 7 നായിരുന്നു നയന്‍താരയുടെ അവസാനത്തെ എക്‌സ് പോസ്റ്റ് എത്തിയത്.
Key Words: Nayanthara, X Account Hacked
COMMENTS