ഇടുക്കി: ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പരുക്കേറ്റ് അവശനിലയിലായിരുന്ന മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു. ചിന്നക്കനാല്‍, പൂപ്പാറ, ...
ഇടുക്കി: ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പരുക്കേറ്റ് അവശനിലയിലായിരുന്ന മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു. ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ മേഖലകളില്‍ കൃഷിയിടങ്ങളിലടക്കം നാശംവിതയ്ക്കുന്ന ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനുമാണ് കഴിഞ്ഞദിവസങ്ങളില്‍ കൊമ്പുകോര്‍ത്തത്.
ഓഗസ്റ്റ് 21നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിന്‍കാലിന് പരിക്കേറ്റത്. തുടര്‍ന്ന് ആന നടക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എങ്കിലും ഫലം കണ്ടില്ല.
COMMENTS