വാഷിംഗ്ടണ്‍: ഹെലന്‍ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അമേരിക്കയില്‍ അതീവ ജാഗ്രത. നിലവില്‍ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് ...
വാഷിംഗ്ടണ്‍: ഹെലന്‍ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അമേരിക്കയില്‍ അതീവ ജാഗ്രത. നിലവില്‍ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 വിഭാഗത്തിലേക്ക് ശക്തി പ്രാപിക്കുമെന്നും ഫ്ളോറിഡയില്‍ തീരം തൊടുകയെന്നുമാണ് മുന്നറിയിപ്പ്.
ഹെലന്‍ അപകടകാരിയാവാന്‍ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. ഫ്ലോറിഡയിലും തെക്ക് - കിഴക്കന്‍ യുഎസിലുമാണ് നാഷണല്‍ ഹരികെയിന്‍ സെന്റര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
Key words: Hurricane Helene, US
COMMENTS