തിരുവനന്തപുരം: റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറു...
തിരുവനന്തപുരം: റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറുമെന്ന് മന്ത്രി സജി ചെറിയാന്‍. ഹൈക്കോടതി വിധി കൃത്യമായി പഠിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യും.
എന്ത് നടപടി സ്വീകരിച്ചെന്നാണ് ഹൈക്കോടതി ചോദിച്ചതെന്നും അതിന്റെ കാര്യങ്ങള്‍ എ.ജി കൃത്യമായി കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
Key Words: Hema Committee Report, Saji Cherian, High Court
COMMENTS