തിരുവനന്തപുരം: ലൈംഗിക പീഡന പരാതികളില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. എം.എല്‍.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികള്‍ക്ക് എത്രയു...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതികളില്‍ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. എം.എല്‍.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികള്‍ക്ക് എത്രയും വേഗത്തില്‍ നോട്ടീസ് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
പ്രതികളായ നടന്മാര്‍ പലരും നേരത്തെ തന്നെ കോടതികളില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് ഇത് ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമ
Key Words: Harassment Complaint, Malayalam Industry, Interrogation
COMMENTS