കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 56,000 രൂപയി...
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 56,000 രൂപയിലേയ്ക്ക് എത്തുമെന്ന് സൂചനയാണ് വിപണി നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലൂടെയാണ് കടന്നുപോകുന്നത്.
ഒരു ഗ്രാമിന് 6980 രൂപയാണ് വില ഇന്നത്തെ വില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിനാകട്ടേ 55,840 രൂപ എന്ന സര്‍വ്വകാല റെക്കോര്‍ഡിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
Key Words: Gold Price, Business
 

 
							     
							     
							     
							    
 
 
 
 
 
COMMENTS