ന്യൂഡല്‍ഹി : ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെയിലെത്തി. ഇതോടെ ബ്രൂണെയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമ...
ന്യൂഡല്‍ഹി: ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെയിലെത്തി. ഇതോടെ ബ്രൂണെയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബ്രൂണൈ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്.
ബ്രൂണെയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ ഉന്നത നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും.
Key Words: Narendra Modi, Brunei
COMMENTS