ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള സി പി എം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതര...
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള സി പി എം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം.
വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന് ശ്വാസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടര്‍മാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സി പി എം പ്രസ്താവനയില്‍ അറിയിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ആഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.
Key Words: CPM General Secretary, Sitaram Yechury, Health Issue
COMMENTS