രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറി ശ്രമം. റെയില്‍വേ ട്രാക്കില്‍ സിമന്റ് കട്ടകള്‍ നിരത്തിയാണ് അട്ടിമറി നടത്തിയത്. കണ്ടെത്തി. 70 കിലോ ഭാരമുള്ള ...
രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറി ശ്രമം. റെയില്‍വേ ട്രാക്കില്‍ സിമന്റ് കട്ടകള്‍ നിരത്തിയാണ് അട്ടിമറി നടത്തിയത്. കണ്ടെത്തി. 70 കിലോ ഭാരമുള്ള സിമന്റ് കട്ടയാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കാണ്‍പൂരില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്ന് ട്രെയിന്‍ അട്ടിമറി സംഭവങ്ങള്‍ കണ്ടെത്തിയെന്ന് റെയില്‍വേ അറിയിച്ചു.
സോളാപൂര്‍, ജോധ്പൂര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലാണ് അട്ടിമറി ശ്രമം നടന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റെയില്‍വേ ട്രാക്കുകളില്‍ തടസം ഉണ്ടാക്കിയതിന് 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. ട്രെയിന്‍ അട്ടിമറിയെക്കുറിച്ച് ഉത്തര്‍പ്രദേശ് എടിഎസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.
Keywords: Train Sabotage, Rajasthan too Track
COMMENTS